പൊയിൽക്കാവിൽ പിക്കപ്പ് ലോറി മറിഞ്ഞ് അപകടം ദേശീയ പാതയിൽ വൻ ഗതാഗതക്കുരുക്ക്.



തിരുവങ്ങൂർ: പൊയിൽക്കാവിൽ പിക്കപ്പ് ലോറി മറിഞ്ഞ് അപകടം. പൊയിൽക്കാവ് ടൗൺ സർവ്വീസ് റോഡിൽ ദേശീയ പാതയോട് ചേർന്ന് ചെരിഞ്ഞ നിലയിലാണ് ലോറിയുള്ളത്.കൊയിലാണ്ടി ഭാഗത്തേക്ക് വരുന്ന ലോറിയാണ് മറിഞ്ഞത്.നിലവിൽ വൻ ഗതാഗതക്കുരുക്ക് തുടരുകയാണ്.

Post a Comment

0 Comments