അത്തോളി വേളൂർ അങ്കണവാടി ഉദ്ഘാടനം ചെയ്തു.




അത്തോളി :അത്തോളി ഗ്രാമപഞ്ചായത്ത് വേളൂരിൽനവീകരിച്ച അങ്കണവാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാജൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സി.കെ.റിജേഷ് അധ്യക്ഷത വഹിച്ചു. ഓവർസിയർ ആതിര റിപ്പോർട്ട്അവതരിപ്പിച്ചു.സ്റ്റാൻ്റിംഗ് കമ്മറ്റി അംഗങ്ങളായ ഷീബ രാമചന്ദ്രൻ, സുനീഷ് നടുവിലയിൽ,എ.എം.സരിത, ഐ സി ഡി എസ് സൂപ്പർവൈസർ അഞ്ജലി പി.ജെ എന്നിവർ പ്രസംഗിച്ചു.വാർഡ് മെമ്പർഎ.എം.വേലായുധൻസ്വാഗതവുംഅങ്കണവാടി വർക്കർ റംലത്ത് നന്ദിയും പറഞ്ഞു.

Post a Comment

0 Comments