വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു.





തിരുവനന്തപുരം: സംസ്ഥാനത്തിൻ്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. മുഖ്യമന്ത്രിയും ഗവർണറും കേന്ദ്ര-സംസ്ഥാന മന്ത്രിമാരും ഗൗതം അദാനിയും തുറമുഖം കമ്മീഷൻ ചെയ്യുന്ന ചടങ്ങിൽ പങ്കെടുത്തു.

Post a Comment

0 Comments