റോഡ് നവീകരണം പുറക്കാട്ടിരി-ഉള്ളിയേരി റോഡിൽ പ്രവർത്തനം പുരോഗമിക്കുന്നു.



കോഴിക്കോട്:കിഫ്ബി പദ്ധതിയിലുൾപ്പെട്ട പുതിയങ്ങാടി- പുറക്കാട്ടിരി- അണ്ടിക്കോട്- അത്തോളി-ഉള്ളിയേരി റോഡ് നവീകരണവുമായി ബന്ധപ്പെട്ട് പുറക്കാട്ടിരിപ്പാലം മുതൽ ഉള്ളിയേരി വരെ റീടാറിംഗ് പ്രവർത്തനം നടന്നുകൊണ്ടിരിക്കുന്നു.

Post a Comment

0 Comments