ആക്രമണത്തിന് ഇരയായ കുട്ടികളുടെ അന്താരാഷ്ട്രാ ദിനം.





ആക്രമണത്തിന് ഇരയായ കുട്ടികളുടെ അന്താരാഷ്ട്രാ ദിനം- ജൂൺ 4 ആചരിക്കുന്നു. ഈ ദിനം യുദ്ധങ്ങളും സംഘർഷങ്ങളും മൂലം ആഘാതം നേരിടുന്ന കുട്ടികളോടുള്ള ഐക്യദാർഢ്യത്തിന്റെ പ്രതീകമായി യു.എൻ ആചരിക്കുന്നു.

Post a Comment

0 Comments