കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൻ്റെയും ജില്ലാ സാമൂഹിക നീതി വകുപ്പിന്റെയും ആഭിമുഖ്യത്തിൽ 'വേൾഡ് എൽഡർ അബ്യൂസ് അവേർനസ് ഡേ'യുടെ ഭാഗമായി ഫോട്ടോഗ്രാഫി മൽസരം നടത്തുന്നു.മുതിർന്ന പൗരൻമാരുടെ കൂടെ നിൽക്കുന്ന വ്യത്യസ്തമായ ഫോട്ടോകൾ beyondage2025@gmail.com എന്ന ഇ-മെയിലിലൊ,8281999361 എന്ന വാട്സ് ആപ്പ് നമ്പറിലോ ജൂൺ 12ന് അയയ്ക്കണം.
ഫോൺ: 0495-2371911
0 Comments