ഉള്ളിയേരി : ഉള്ളിയേരി അത്തോളി റോഡ് തുടങ്ങുന്ന ഈസ്റ്റ് മുക്കിനടുത്ത് മാതാം തോട്ടിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. ഇന്ന് കാലത്ത് നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്. സ്ത്രീയുടേതോ പുരുഷൻ്റേയോയെന്ന് തിരിച്ചറിയാൻ കഴിഞ്ഞില്ല. നാട്ടുകാർ അത്തോളി പോലീസിൽ വിവരം അറിയിച്ചിട്ടുണ്ട്.
0 Comments