ഉള്ളിയേരി: 2024-25 അക്കാദമിക്ക് വർഷത്തിൽ എൽ എസ് എസ്, യു എസ് എസ്, എസ് എസ് എൽ സി, പ്ലസ് ടു തുടങ്ങി പരീകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ സൗഹൃദം സ്വയം സഹായ സംഘം മാമ്പൊയിൽ അനുമോദിച്ചു. അനുമോദന ചടങ്ങ് സതീശൻ കെ. കെ ഉദ്ഘാടനം ചെയ്തു.സംഘം പ്രസിഡൻ്റ് ബാബു സരയൂ അധ്യക്ഷത വഹിച്ചു. പി.സുരേഷ് കുമാർ,പുളിയിനക്കണ്ടി പ്രകാശൻ തുടങ്ങിയവർ സംസാരിച്ചു. മധുരവിതരണവും കലാപരിപാടികളും നടന്നു.
0 Comments