കോഴിക്കോട്-കുറ്റ്യാടി റൂട്ടിൽ സ്വകാര്യ ബസ് അപകടത്തിൽപ്പെട്ടു






കുറ്റ്യാടി: കോഴിക്കോട്-കുറ്റ്യാടി സംസ്ഥാന പാതയിൽ സ്വകാര്യ ബസ് അപകടത്തിൽപ്പെട്ട് രണ്ട് പേർക്ക് പരിക്ക്. ഇന്ന് രാവിലെ 8.45 ഓടെയാണ് അപകടം ഉണ്ടായത്. കടിയങ്ങാട് പെട്രോൾ പമ്പിന് സമീപം കോഴിക്കോട്-കുറ്റ്യാടി റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസ്സാണ് അപകടത്തിൽപ്പെട്ടത്. ബസ്സിൻ്റെ മുൻഭാഗം പൂർണമായി തകർന്ന നിലയിലാണ്.

Post a Comment

0 Comments