ഉള്ളിയേരി: ഗ്രാമപഞ്ചായത്ത് 12-ാം വാർഡിലെ പുത്തഞ്ചേരി എളങ്ങോട്ടുമ്മൽ രാജീവൻ്റെ വീടിനു മുകളിൽ തെങ്ങു വീണ് ഓടുമേഞ്ഞ മേൽക്കൂര തകർന്നു. തിങ്കളാഴ്ച ഉച്ചക്ക് രണ്ടു മണിക്കുണ്ടായ ശക്തമായ കാറ്റിലും മഴയിലുമാണ് തൊട്ടടുത്ത പറമ്പിലെ തെങ്ങ് കടപുഴകി വീണത്.5 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
0 Comments