കൊട്ടിയൂരിൽ പുഴയിൽ മുങ്ങി മരിച്ച അത്തോളി സ്വദേശി നിഷാന്തിൻ്റെ മൃതദേഹം കണ്ടെടുത്തു.







കോഴിക്കോട്:കൊട്ടിയൂർ വൈശാഖോത്സവത്തിൽ പങ്കെടുക്കവെ പുഴയിൽ മുങ്ങി മരണമടഞ്ഞ അത്തോളി-തോരായി സ്വദേശി കോട്ടോൽ നിശാന്തിൻ്റെ മൃതദേഹം ഇന്ന് ഉച്ചക്ക് കണിച്ചാർ ഓടംതോട് ചപ്പാത്ത് പുഴയിൽ നിന്ന് കണ്ടെടുത്തു. മൃതദേഹം ഇൻക്വസ്റ്റ് നടത്തി പോസ്റ്റ്മോർട്ടത്തിന്നായി തലശ്ശേരി ഗവ: ഹോസ്പ്പിറ്റലിലേക്ക് മാറ്റിയതായി കേളകം പോലീസ്സ് അറിയിച്ചു.

Post a Comment

0 Comments