ഉദയവായനശാല വായന പക്ഷാചരണം; കെ.ദാമോദരൻ അനുസ്മരണവും പുസ്തക ചർച്ചയും.





ചീക്കിലോട്: വായന പക്ഷാചരണത്തിൻ്റെ ഭാഗമായി ചീക്കിലോട് ഉദയ വായനശാല  കെ.ദാമോദരൻ അനുസ്മരണവും എം ടിയുടെ രണ്ടാമൂഴം പുസ്തക ചർച്ചയും നടത്തുന്നു. പുസ്തക ചർച്ച ഓണിൽ രവീന്ദ്രൻ മാസ്റ്റർ നേതൃത്വം നൽകും. ജൂലൈ 3 ന് വൈകീട്ട് 4.30ന് വായനശാല ഹാളിലാണ് പരിപാടി നടക്കുന്നത്.

Post a Comment

0 Comments