ഗുരുദേവ കോളേജിൽ പ്രവേശനോത്സവം.




 കൊയിലാണ്ടി: നവാഗതരെ സ്വാഗതം ചെയ്തു കൊണ്ട് കൊല്ലം ഗുരുദേവ കോളേജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസില്‍ പ്രവേശനോത്സവം സംഘടിപ്പിച്ചു.കുട്ടികളുടെ വിവിധ കലാപരിപാടികള്‍ നടന്നു. പ്രിന്‍സിപ്പാള്‍ ഡോ.സുനില്‍ ഭാസ്‌ക്കര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രിന്‍സിപ്പാള്‍ അരവിന്ദന്‍ അധ്യക്ഷനായി. ലിനു,ശൈത്യ,പി.ടി.എ വൈസ് പ്രസിഡന്റ് രാജീവന്‍ എന്നിവര്‍ സംസാരിച്ചു. ലഹരി വിരുദ്ധ പരിപാടിയുടെ ഭാഗമായി ലഹരിക്കെതിരെ മഴ നടത്തം സംഘടിപ്പിച്ചു. പ്രിന്‍സിപ്പാള്‍ സുനില്‍ ഭാസ്‌ക്കര്‍ ഫ്‌ളാഗ്ഓപ് ചെയ്തു

Post a Comment

0 Comments