സ്വര്‍ണവില ഉയർന്ന് തന്നെ; പവന് 81040 രൂപ.




കൊച്ചി: സ്വര്‍ണവിലയിൽ ഇന്നും വര്‍ധനവ്.   20 രൂപ കൂടി ഗ്രാമിന് 10130 രൂപയും പവന് 160 രൂപ വർധിച്ച് 81040  രൂപയുമായി.

Post a Comment

0 Comments