ഇന്ന് ഉത്രാടപ്പാച്ചിൽ.






കേരളത്തിൽ ഓണാഘോഷത്തോടനുബന്ധിച്ചുള്ള പ്രാദേശിക ആചാരമാണ് ഉത്രാടപ്പാച്ചിൽ.ഓണത്തിൻ്റെ തലേ ദിവസം അതായത് ഉത്രാടം നാളിൽ ചെയ്തുവരുന്ന വീട് ഒരുക്കലിനെയാണ് ഇത് സൂചിപ്പിക്കുന്നത്.
"പാച്ചിൽ" എന്നത് വീടും പരിസരവും ശുചീകരിക്കൽ, വീട് അലങ്കാരിക്കൽ,പൂക്കളവും വിളക്കുകളും ഒരുക്കൽ ,ഓണസദ്യയ്ക്ക് ആവശ്യമായ വസ്തുക്കൾ വാങ്ങൽ ഓണക്കോടി വാങ്ങൽ തുടങ്ങിയവയ്ക്കുള്ള സാമാന്യവാക്കാണ്.

Post a Comment

0 Comments