നൊരമ്പാട്ട് ഗോപാലൻ നമ്പ്യാർ നിര്യാതനായി.






ഉള്ളിയേരി: നൊരമ്പാട്ട് ഗോപാലൻ നമ്പ്യാർ (റിട്ട എക്സിക്യൂട്ടീവ് ഓഫീസർ കെഡിസി ബാങ്ക്(90)നിര്യാതനായി. ഭാര്യ: പത്മിനി അമ്മ .
മക്കൾ: പരേതനായ ആർ കെ രമേശ്  (എ ജി എം കേരള ബാങ്ക്, )   ആർ കെ ശ്രീലേഖ  (അധ്യാപിക  പാലോറ ഹയർ സെക്കൻഡറി സ്കൂൾ ഉള്ളിയേരി.)
മരുമക്കൾ : അനില  (അധ്യാപിക ഭാരതീയ വിദ്യാഭവൻ പെരുന്തുരുത്തി), പരേതനായ മനോജ് ബാലകൃഷ്ണൻ കല്ലോട് ( കേരള ഗ്രാമീൺ ബാങ്ക്)
സഹോദരി: പരേതയായ ശ്രീദേവി അമ്മ നൊരമ്പാട്ട്.
സംസ്കാരം രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ നടക്കും.

Post a Comment

0 Comments