കൊച്ചി: വയലാർ രാമവർമ്മ ട്രസ്റ്റിന്റെ 49 മത് വയലാർ സാഹിത്യ അവാർഡ് ഇ.സന്തോഷ് കുമാറിന്റെ 'തപോമയിയുടെഅച്ഛൻ' എന്ന കൃതിക്ക്
ചെറു കഥാ കൃത്തും നോവലിസ്റ്റുമായ സന്തോഷ്കുമാർ തൃശ്ശൂർ പട്ടിക്കാട് ഗോവിന്ദൻ കുട്ടിയുടെയും വിജയ ലക്ഷ്മിയുടെയും പുത്രനായി 1969ൽ ജനനം.
സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചിട്ടുണ്ട്.
ഒരു ലക്ഷം രൂപയും ശില്പവും അടങ്ങുന്ന അവാർഡ് വയലാർ ചരമ ദിനത്തിൽ തിരുവനന്തപുരത്ത് നിശാഗന്ധിയിൽ നടക്കുന്നചടങ്ങിൽ സമ്മാനിക്കും.
ആശംസകളും, അഭിനന്ദനങ്ങളും..
0 Comments