ഡോ.ധനലക്ഷ്മി അന്തരിച്ചു.




കോഴിക്കോട് : ബാങ്ക് റോഡിൽ ഗ്ലൻഡേൽ പോയിൻ്റ് എസ് ഐ ഫ്ലാറ്റിൽ താമസിക്കുന്ന ഡോ. ധനലക്ഷ്മി ( 80) അന്തരിച്ചു.പോണ്ടിച്ചേരി ( മാഹി)ഹെൽത്ത് സർവീസിലെ റിട്ട.ചീഫ് മെഡിക്കൽ ഓഫീസറാണ്. ഭർത്താവ്: അഡ്വ. ജയാനന്ദ് കൊയിലാണ്ടി . മകൻ: ജയദീപ് (ദുബായ്).മരുമകൾ ശ്വേത .സംസ്കാരംബുധനാഴ്ച രാവിലെ 9 30 ന് കോഴിക്കോട് മാവൂർ റോഡ് സ്മൃതിപഥം ശ്മശാനത്തിൽ.

Post a Comment

0 Comments