കൊയിലാണ്ടി: പയറ്റുവളപ്പില്‍ വിനോദ് കുമാര്‍ അന്തരിച്ചു. അന്‍പത്തിരണ്ട് വയസായിരുന്നു.
പരേതനായ ബാലകൃഷ്ണന്റെയും ലീലയുടെയും മകനാണ്. ഭാര്യ: നിത്യ. മക്കള്‍: ഹരി നിവേദ്, ശിവ് നൈനിക്. സഹോദരങ്ങള്‍: മനോജ് കുമാര്‍ (കൃഷി വകുപ്പ്) മിനിഷ.
ബുധനാഴ്ച രാവിലെ പത്തുമണി വരെ ദര്‍ശനമുക്കിലെ സോപാനം വീട്ടില്‍ പൊതുദര്‍ശനമുണ്ടായിരിക്കും. ശേഷം പയറ്റുവളപ്പില്‍ തറവാട്ട് വീട്ടിലും പൊതുദര്‍ശനത്തിന് സൗകര്യമൊരുക്കും. 11 മണിക്ക് കാപ്പാട് പൊതുശ്മശാനത്തിലാണ് സംസ്‌കാരം
0 Comments