പുത്തഞ്ചേരി : റിട്ട. പി ഡബ്ലിയു ഡി ഉദ്യോഗസ്ഥനായിരുന്ന തേമ്പ്ര രാമൻനായർ (78) അന്തരിച്ചു.ഭാര്യ :നന്ദിനി (അന്നശ്ശേരി) . മക്കൾ : ബിജു ടി ആർ പുത്തഞ്ചേരി, ബിന്ദുലേഖ (ടീച്ചർ, വരിശ്ശിക്കുനി യു പി സ്കൂൾ, വടകര), ബിനീഷ്കുമാർ മരുമക്കൾ : പ്രവീൺ കുമാർ (റിട്ട.ഹെൽത്ത് സർവീസ് ), ധന്യ(മുയിപ്പോത്ത് ), പുണ്യ (ഈങ്ങാപ്പുഴ)

0 Comments