കൊയിലാണ്ടി: കോഴിക്കോട് റവന്യൂജില്ല സ്കൂൾ കലോൽസവം കൊയിലാണ്ടിയിൽ ആരംഭിച്ചു. കലോൽസവത്തോടനുബന്ധിച്ച് ഇന്ന് കൊയിലാണ്ടി മുസിപ്പൽ ബസ്സ് സ്റ്റാൻ്റിൽ നടക്കുന്ന സാംസ്കാരിക സദസ്സിൽ സമൂഹത്തെ കാർന്നു കൊണ്ടിരിക്കുന്ന ലഹരിയ്ക്കതിരേയും ജാതി മത സ്പർദ്ധയ്ക്കെതിരെയും കൊയിലാണ്ടി ശ്രീചക്ര സംഗീത വിദ്യാർത്ഥികളുടെ ഉണർത്തുപാട്ട് അരങ്ങേറും.
ഒ എൻ വി കുറുപ്പ് ,നിധീഷ് നടേരി എന്നിവർ രചിച്ച്
കാവുംവട്ടം വാസുദേവൻ സംഗീതം നൽകിയ ഉണർത്തുപാട്ട് വൈകുന്നേരം 6 മണിക്ക് സാംസ്കാരിക സദസ്സിൽ അവതരിപ്പിക്കും.

0 Comments