കോഹ്ലി ടെസ്റ്റ് ക്രിക്കറ്റ് നായക സ്ഥാനം ഒഴിയുന്നു.






വിരാട് കോഹ്ലി ഇന്ത്യന്‍ ക്രിക്കറ്റ് ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുന്നു. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പര നഷ്ടമായ സാഹചര്യത്തിലാണു തീരുമാനം. ഇന്‍സ്റ്റഗ്രാമിലാണ് കോഹ്ലി ഒഴിയുകയാണെന്ന് പ്രഖ്യാപിച്ചത്. 2014 ല്‍ ധോണിയില്‍നിന്നാണ് ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്തത്. ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ ടെസ്റ്റ് മല്‍സരങ്ങള്‍ ജയിച്ച ക്യാപ്റ്റന്‍ കോഹ്ലിയാണ്.

Post a Comment

0 Comments