നടൻ മമ്മൂട്ടിക്ക് കൊവിഡ് സ്ഥിരീകരിച്ചു. സിബിഐ അഞ്ചാം ഭാഗം ചിത്രീകരിക്കുന്ന വേളയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. പനിയെതുടർന്ന് താരം വിശ്രമത്തിലായിരുന്നു. തുടർന്ന് കൊവിഡ് പരിശോധന നടത്തിയിരുന്നു. ഇന്ന് പുറത്തു വന്ന പരിശോധനാ ഫലത്തിൽ ആണ് കോവിഡ് സ്ഥിരീകരിച്ചത്.

Post a Comment

0 Comments