സംസ്ഥാനത്ത് ഇന്ന് കർശന നിയന്ത്രണം.





കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഇന്ന് കർശന നിയന്ത്രണം. ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയത്. അവശ്യ സർവീസുകൾ മാത്രമേ ഇന്ന് അനുവദിക്കൂ. സംസ്ഥാന അതിർത്തികളിലും പരിശോധന ശക്തമാക്കി. ഇന്നലെ അർധരാത്രി മുതൽ പോലീസ് പരിശോധന കർശനമാക്കിയിട്ടുണ്ട്.

Post a Comment

0 Comments