ഒമിക്രോണ്‍ വ്യാപന പശ്ചാത്തലത്തില്‍ സ്വന്തം വിവാഹം മാറ്റിവച്ച് ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡേണ്‍. രാജ്യത്ത് ഏര്‍പ്പെടുത്തിയ പുതിയ നിയന്ത്രണങ്ങള്‍ വിശദീകരിച്ച ശേഷം പ്രധാനമന്ത്രി പറഞ്ഞു: ' എന്റെ വിവാഹ ചടങ്ങു മാറ്റിവയ്ക്കുകയാണ്. ജനങ്ങളും ഞാനും തമ്മില്‍ വ്യത്യാസമൊന്നുമില്ല.' ടെലിവിഷന്‍ അവതാരകനായ ക്ലാര്‍ക്ക് ഗേഫോഡാണ് വരന്‍.
0 Comments