സഞ്ചാരസാഹിത്യം, ജീവചരിത്രം, കഥ, കവിത, നോവൽ, ലേഖനസമാഹാരം, പഠനം, ബാലസാഹിത്യം എന്നീ ശാഖകളിലെ കൃതികളാണ് സ്വീകരിക്കുന്നത്. 2019, 2020, 2021 എന്നീ വർഷങ്ങളിൽ ആദ്യപതിപ്പായി പ്രസിദ്ധീകരിച്ച പുസ്തകങ്ങളുടെ 3 കോപ്പികൾ സഹിതം ഫെബ്രുവരി ഇരുപതാം തീയ്യതിക്കു മുൻപായി എം.പി ഇമ്പിച്ചഹമ്മദ്, ജനറൽ സെക്രട്ടറി, എസ്സ്.കെ പൊറ്റക്കാട് അവാർഡ് സമിതി, ബിയ്യാ മൻസിൽ, മാളിയേക്കൽ റോഡ്, കുണ്ടുങ്ങൽ, പി ഒ കല്ലായി, കോഴിക്കോട്- 673003 എന്ന വിലാസത്തിൽ അയക്കണം. ഫോൺ - 9847012133.
0 Comments