രണ്ട് ദിവസം ഉയർന്നു കൊണ്ടിരുന്ന സ്വര്‍ണ വില വീണ്ടും താഴേക്ക്. ഗ്രാമിന് 40 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇന്നത്തെ സ്വര്‍ണവില ഗ്രാമിന്  4550 രൂപ. 4575 രൂപയായിരുന്നു കഴിഞ്ഞ ദിവസം ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില. ഇന്നലെ വീണ്ടും വില വര്‍ധിച്ച് 4590 രൂപയായതിന് പിന്നാലെയാണ് ഇന്ന് വില കുത്തനെ കുറഞ്ഞത്. കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ യഥാക്രമം 36600 രൂപയും 36720 രൂപയുമായിരുന്നു സ്വര്‍ണവില. ഇന്ന് ഒരു പവന്‍ വില 320 രൂപ കുറഞ്ഞു. 36400 രൂപയാണ് ഒരു പവന്റെ വില.

Post a Comment

0 Comments