രണ്ട്,ദിവസത്തെ ഇടിവിന് ശേഷം നില മെച്ചപ്പെടുത്തി സ്വര്‍ണ വില. ഇന്നത്തെ സ്വര്‍ണവില ഗ്രാമിന് 4515 രൂപയായി ഉയര്‍ന്നു. ഇന്നലെ ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 4490 രൂപയായിരുന്നു വില. ഒരു പവന്‍ സ്വര്‍ണ വില 35920 രൂപയായിരുന്നത് ഇതോടെ 36120 രൂപയായി ഉയര്‍ന്നു. 200 രൂപയാണ് ഒരു പവന്‍ സ്വര്‍ണ വിലയില്‍ വര്‍ധിച്ചത്. ജനുവരി ഒന്നിന് വില കൂടിയതില്‍ പിന്നെ സ്വര്‍ണ വിലയില്‍ രണ്ടാം തീയതി മാറ്റമുണ്ടായിരുന്നില്ല. എന്നാല്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ വില ഇടിയുകയായിരുന്നു.
0 Comments