ഹയർ സെക്കൻഡറി ഇംപ്രൂവ്‌മെന്റ് പരീക്ഷ നാളെ മുതൽ




 സെക്കൻഡറി ഇംപ്രൂവ്‌മെന്റ് പരീക്ഷയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി. 3,2067 വിദ്യാർഥികൾ പരീക്ഷ എഴുതുമെന്നും മന്ത്രി അറിയിച്ചു. 1055 പരീക്ഷ കേന്ദ്രങ്ങളാണ് ആകെയുള്ളത്. ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പരീക്ഷയെഴുതുന്നത് മലപ്പുറം ജില്ലയിലാണ്, 59584 പേ

കോവിഡിന്റെ ഭീഷണി നിലനിൽക്കുന്നുണ്ട് എങ്കിലും പരീക്ഷ വിദ്യാര്‍ത്ഥികളുടെ അവകാശമാണ്.അസുഖം ബാധിച്ച വിദ്യാർത്ഥികൾക്ക് പരീക്ഷാ കേന്ദ്രങ്ങളിൽ പ്രത്യേക മുറി സജ്ജമാക്കും- വാര്‍ത്താ സമ്മേളനത്തില്‍ മന്ത്രി പറഞ്ഞു.

Post a Comment

0 Comments