Header Ads Widget

Responsive Advertisement

എൽ.ഐ.സി ഐ പി ഒ മാര്‍ച്ച് 11 ന്.




എൽ.ഐ.സിയുടെ അഞ്ചു ശതമാനം ഓഹരി വില്‍ക്കാനുള്ള ഐ പി ഒ മാര്‍ച്ച് 11 ന് ആരംഭിക്കും. ലോകത്തില്‍ തന്നെ ഏറ്റവും വലിയ ഇന്‍ഷുറന്‍സ് കമ്പനികളില്‍ ഒന്നാണ് എല്‍ഐസി. ഈ പൊതുമേഖലാ സ്ഥാപനത്തിന്റെ 100 ശതമാനം ഓഹരികളും കേന്ദ്രസര്‍ക്കാരിന്റേതാണ്. സ്വകാര്യവത്കരിക്കുന്ന അഞ്ച് ശതമാനം ഓഹരികളില്‍ പത്ത് ശതമാനം വരെ എല്‍ഐസിയുടെ വിവിധ പോളിസി ഉടമകള്‍ക്കുള്ളതായിരിക്കും.

Post a Comment

0 Comments