ബൈജൂസ്രി നേരിട്ടുള്ള ട്യൂഷന്‍ സെന്ററുകള്‍ തുറക്കുന്നു





ഓണ്‍ലൈന്‍ ട്യൂഷന്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എഡ്ടെക് സ്റ്റാര്‍ട്ടപ്പ് ബൈജൂസ് ഒന്നര വര്‍ഷത്തിനുള്ളില്‍ നേരിട്ടുള്ള ട്യൂഷന്‍ സെന്ററുകള്‍ തുറക്കുന്നു. ഇതിനായി 200 മില്യണ്‍ ഡോളര്‍ കമ്പനി നിക്ഷേപിക്കും. രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ തുറന്ന 80 ട്യൂഷന്‍ സെന്ററുകളുടെ വിജയത്തെ തുടര്‍ന്നാണ് പുതിയ തീരുമാനം. 200 നഗരങ്ങളിലായി 500 സെന്ററുകള്‍ തുറക്കാനാണ് പദ്ധതി.

Post a Comment

0 Comments