Header Ads

 





ബ്രസീലിലെ പ്രകൃതി ദുരന്തത്തിൽ മരണപ്പെട്ടവരുടെ എണ്ണം 165ലെത്തിയെന്നാണ് ഔദ്യോഗിക കണക്ക്.ശക്തമായ മഴയിലും പേമാരിയിലും മണ്ണിടിഞ്ഞും ഉരുൾപൊട്ടിയുമാണ് കൂടുതൽ പേരും മരണപ്പെട്ടതെന്ന് അധികൃതർ വ്യക്തമാക്കി. 865 പേർക്കാണ് വീട് നഷ്ടപ്പെട്ടത്. സാവോ പോളോ, ബാഹിയ എന്നീ മേഖലകളിലാണ് കനത്ത മഴയും കാറ്റും പേമാരിയും ആഞ്ഞടിച്ചത്.

Post a Comment

0 Comments