അതിരപ്പിള്ളിയിൽ വീണ്ടും സിനിമ ചിത്രീകരണം





രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം അതിരപ്പിള്ളിയിൽ സിനിമ ചിത്രീകരണം വീണ്ടും ആരംഭിച്ചിരിക്കുകയാണ്. വിജയ് സേതുപതി, നയൻതാര തുടങ്ങിയവർ അഭിനയിക്കുന്ന തമിഴ് ചിത്രത്തിന്റെ ഷൂട്ടിംഗ് അതിരപ്പള്ളിയിൽ ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്.കോവിഡിനെ തുടർന്ന് മൂകതയിലായ അതിരപ്പിള്ളിയിലെ വിനോദസഞ്ചാര മേഖലയ്ക്ക് ഉണർവ് ഉണ്ടാവണമെങ്കിൽ സിനിമാ ചിത്രീകരണം ആരംഭിക്കണം. 

Post a Comment

0 Comments