റഷ്യന്‍ മാധ്യമങ്ങള്‍ക്ക് ഫേസ്ബുക്കിന്റെ മോണറ്ററൈസേഷൻ വിലക്ക്.





ഫേസ്ബുക്കിന് റഷ്യ നിയന്ത്രണം ഏര്‍പ്പെടുത്തിയതിന് പിന്നാലെ, റഷ്യന്‍ മാധ്യമങ്ങള്‍ക്ക് മോണിറ്റൈസേഷന്‍ നല്‍കുന്നത് ഫേസ്ബുക്ക് നിര്‍ത്തലാക്കി. റഷ്യന്‍ സര്‍ക്കാറുമായി ബന്ധപ്പെട്ട കമ്പനികളുടെ പരസ്യങ്ങള്‍ക്കും ഫേസ്ബുക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ക്രെംലിനുമായി ബന്ധപ്പെട്ട പേജുകള്‍ക്കും ചാനലുകള്‍ക്കും ഫേസ്ബുക്കില്‍ നിന്നുള്ള മൊണിറ്റൈസേഷനും അവസാനിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം.

Post a Comment

0 Comments