യുക്രൈനിൽ നിന്നുള്ള മലയാളികൾ കേരളത്തിലേക്ക് എത്തി. രണ്ട് വിമാനങ്ങളിലായി 20 വിദ്യാർത്ഥികളാണ് കൊച്ചി വിമാനത്താവളത്തിൽ എത്തിയത്. ആദ്യ വിമാനത്തിൽ 11 വിദ്യാർത്ഥികളാണ് ഉണ്ടായിരുന്നത്. അതിനു പിന്നാലെ 9 വിദ്യാർത്ഥികളുമായി മറ്റൊരു വിമാനം കൂടി എത്തി. ഇതു കൂടാതെ നാലു പേർ കൂടി കരിപ്പൂരിൽ വിമാനമിറങ്ങിയിട്ടുണ്ട്.വിദ്യാർത്ഥികളെ സ്വീകരിക്കാൻ ബന്ധുക്കളും വിമനത്താവളത്തിലെത്തിയിരുന്നു.
0 Comments