വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയ്ക്ക് മുമ്പ് ടീം ഇന്ത്യയില്‍ കൊവിഡ് വ്യാപനം. മൂന്ന് താരങ്ങളടക്കം ആറ് പേര്‍ കൊവിഡ് പോസിറ്റീവായി. ശിഖര്‍ ധവാന്‍, ശ്രേയസ് അയ്യര്‍, റുതുരാജ് ഗെയ്ക്വാദ് എന്നിവരാണ് കൊവിഡ് സ്ഥിരീകരിക്കപ്പെട്ട താരങ്ങള്‍ ഇതോടെ പരമ്പര നീട്ടിവയ്‌ക്കേണ്ട സാഹചര്യം ഉടലെടുത്തിരിക്കുകയാണ്.

Post a Comment

0 Comments