ചെറുകിട നിക്ഷേപകരുടെ ഓഹരി വിഹിതത്തില്‍ റെക്കോര്‍ഡ് കുതിപ്പ്.






നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ (എന്‍എസ്ഇ) ലിസ്റ്റ് ചെയ്ത കമ്പനികളില്‍ ചെറുകിട നിക്ഷേപകരുടെ ഓഹരി വിഹിതത്തില്‍ റെക്കോര്‍ഡ് കുതിപ്പ്. ഡിസംബറില്‍ അവസാനിച്ച മൂന്നാം പാദത്തില്‍ റീട്ടെയില്‍ നിക്ഷേപ വിഹിതം 7.32 ശതമാനമായാണ് ഉയര്‍ന്നത്. മുന്‍പാദത്തില്‍ ഇത് 7.13 ശതമാനമായിരുന്നു. ഒരു വര്‍ഷം മുമ്പാണെങ്കില്‍ 6.9 ശതമാനവും. 

Post a Comment

0 Comments