സംസ്ഥാനത്ത് 10, 11, 12 ക്ലാസുകളും കോളജുകളും ഇന്ന് വീണ്ടും തുറക്കും. 10, പ്ലസ് വൺ, പ്ലസ് ടു ക്ലാസുകൾ ഇന്ന് മുതൽ വൈകുന്നേരം വരെയുണ്ടാകും. ഇതുവരെ ഷിഫ്റ്റ് അടിസ്ഥാനത്തിലാണ് ക്ലാസുകൾ പോയിരുന്നത്. എന്നാൽ പരീക്ഷ അടുത്ത സാഹചര്യത്തിലാണ് പാഠഭാഗങ്ങൾ തീർക്കുന്നതിനായി സമയം വർധിപ്പിച്ചത്.ഒന്ന് മുതൽ 9 വരെയുള്ള ക്ലാസുകൾ ഈ മാസം 14 മുതൽ പുനരാരംഭിക്കും.
0 Comments