സംസ്ഥാനത്തെ എസ്എസ്എൽസി, ഹയർസെക്കൻഡറി ഉൾപ്പെടെയുള്ള പരീക്ഷകൾ മുൻ നിശ്ചയിച്ച തീയതികളിൽ തന്നെ നടക്കും. പൊതുവിദ്യാഭ്യാസ മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. മോഡൽ പരീക്ഷയും നേരത്തെ നിശ്ചയിച്ച തീയതികളിൽ നടത്തും.
0 Comments