ഐപിഎല്ലിന് ഇന്ന് തുടക്കം.







ഐപിഎൽ പതിനഞ്ചാം സീസണ് ഇന്ന് തുടക്കം. മുംബൈയിൽ വൈകുന്നേരം ഏഴരക്കാണ് മത്സരം. ഉദ്ഘാടന മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്‌സും കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മിൽ ഏറ്റുമുട്ടും. കൊവിഡ് നിയന്ത്രണവിധേയമായ ഘട്ടത്തിലാണ് ടൂർണമെന്റ് നടക്കുന്നത് എന്നതിനാൽ കാണികൾക്കും സ്റ്റേഡിയത്തിലേക്ക് പ്രവേശനമുണ്ടാകും

Post a Comment

0 Comments