അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുത്തനെ ഉയരുന്നു.





യുക്രൈനിൽ യുദ്ധം തുടരുന്ന സാഹചര്യത്തിൽ അന്താരാഷ്ട്ര വിപണിയിൽ അസംസ്‌കൃത എണ്ണയുടെ വില കുത്തനെ ഉയരുന്നു. ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 116.83 യു എസ് ഡോളറായി ഉയർന്നു. കഴിഞ്ഞ എട്ട് വർഷത്തിനിടെയുണ്ടായ ഏറ്റവും കൂടിയ നിരക്കാണിത്.

Post a Comment

0 Comments