പാകിസ്താൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ആറ് ചാനലുകളടക്കം 16 യൂട്യൂബ് ചാനലുകളും ഒരു ഫേസ്ബുക്ക് അക്കൗണ്ടും കേന്ദ്രസർക്കാർ നിരോധിച്ചു. ദേശസുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നു എന്നാരോപിച്ചാണ് നിരോധനം. ഇതേകാരണം ചൂണ്ടിക്കാണിച്ച് മൂന്നാഴ്ച മുമ്പ് 18 യൂട്യൂബ് ചാനലുകൾ നിരോധിച്ചിരുന്നു.
0 Comments