ഇന്ത്യൻ കരസേന മേധാവിയായി മനോജ് പാണ്ഡെ ഇന്ന് ചുമതലയേൽക്കും.





ഇന്ത്യൻ കരസേനാ മേധാവിയായി ലഫ്റ്റനന്റ് ജനറൽ മാനോജ് പാണ്ഡെ ഇന്ന് ചുമതലയേൽക്കും. എൻജിനീയറിംഗ് വിഭാഗത്തിൽ നിന്ന് കരസേനാ മേധാവിയാകുന്ന ആദ്യ വ്യക്തിയാണ് മനോജ് പാണ്ഡെ.എംഎം നരവണെ വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം.

Post a Comment

0 Comments