ചൈൽഡ് ഏജിന്റെ ഒൻപതാമത് കുഞ്ഞുണ്ണി - ചിത്രശലഭം കുട്ടികളുടെ സാഹിത്യ പുരസ്കാരം കഥ വിഭാഗത്തിൽ മലപ്പുറം ചെറുകുളമ്പ ഐ.കെ.ടി.എച്ച് .എസ്.എസിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി ഫാത്തിമ സഫയ്ക്ക്. വെണ്ണിയൂർ.എ വിദ്യാധരൻ ക്യാഷ് പ്രൈസും ഫലകവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്കാരം.
കവിത വിഭാഗത്തിൽ പ്രോൽസാഹന സമ്മാനം കരുവണ്ണൂർ ജി.യു.പി.സ്ക്കൂൾ വിദ്യാർത്ഥിനി നിയ സീനിയയ്ക്ക്.
0 Comments