പുൽവാമയിൽ ഏറ്റുമുട്ടൽ; രണ്ട് ഭീകരരെ സൈന്യം വധിച്ചു.





ജമ്മു കാഷ്മീരിലെ പുൽവാമയിൽ സുരക്ഷാ സേന ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ചു. അൽ ബദർ എന്ന ഭീകര സംഘടനയിൽ പ്രവര്ത്തിക്കുന്ന ഐജാസ് ഹാഫിസ്, ഷാഹിദ് അയൂബ് എന്നിവരാണ് കൊല്ലപ്പെട്ടത്. ഇരുവരും പ്രാദേശിക ഭീകരരാണെന്ന് അധികൃതർ സ്ഥിരീകരിച്ചു.

Post a Comment

0 Comments