വിവിധ വിഷയങ്ങളിലെ HSST പരീക്ഷകൾ ജൂലൈയിൽ. മെയ് 11 നകം കൺഫർമേഷൻ നൽകണം.
ജൂലൈയിലെ പരീക്ഷാ കലണ്ടർ പിഎസി പ്രസിദ്ധീകരിച്ചു. ഇസ്ലാമിക് ഹിസ്റ്ററി, ഇംഗ്ലിഷ്, സൈക്കോളജി, തമിഴ്, ഫിലോസഫി, ഇക്കണോമിക്സ്, ട്രാവൻകൂർ ടൈറ്റാനിയത്തിൽ ലേബർ വെൽ ഫെയർ ഓഫിസർ, അപ്പെക്സ് സൊസൈറ്റികളിൽ പ്രോജക്ട് ഓഫിസർ തുടങ്ങി 27 തസ്തികകളിലേക്കാണ് ജൂലൈയിൽ പരീക്ഷ നടത്തുക.
ടെൻത് ലെവൽ പ്രിലി മിനറി പരീക്ഷയുടെ 2 ഘട്ടങ്ങളും ജൂലൈയിൽ നടത്തും. അപേക്ഷകർ മേയ് 11നകം കൺഫർമേഷൻ നൽകണം.
🛑 വിവിധ വിഷയങ്ങളിലെ HSST പരീക്ഷാ തീയതികൾ.
◾HSST ഹിസ്റ്ററി -
22.07.2022
◾HSST ഇംഗ്ലീഷ്
23.07.2022
◾HSST സൈക്കോളജി
26.07.2022
◾HSST ഇക്കണോമിക്സ്
30.07.2022.
0 Comments