കോഴിക്കോട് യു.കെ.എസ് റോഡ് ( മാവൂർ റോഡ് കെ.എസ്.ആർ. ടി. സി ക്കു സമീപം) പോസിറ്റീവ് ഓഫീസ്, സ്കൂൾസ്റ്റേഷനറി ഷോപ്പ് ഉദ്ഘാടനം ബാലചിത്രകാരിയും ചൈൽഡ് ഏജ് വരവർഷം ജൂനിയർ വിജയിയുമായ അളകനന്ദ.ടി നിർവ്വഹിച്ചു. വരവർഷം സീനിയർ വിജയി സംവൃത.ടി, പോസിറ്റീവ് ക്രിയേഷൻസ് ഡയറക്ടർ കരീം പുതുപ്പാടി, ദാമോദരൻ കന്നരേത്ത്, ചൈൽഡ് ഏജ് ക്രിയേറ്റീവ് ഡയറക്ടർ സുജിത് കുട്ടനാരി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
0 Comments