ആയുഷ് ചികിത്സക്കായി ഇന്ത്യയിലെത്തുന്ന വിദേശികൾക്ക് പ്രത്യേക വിസ ഒരുക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഗാന്ധിനഗറിൽ നടന്ന ആഗോള ആയുഷ് നിക്ഷേപ സംഗമത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.പരമ്പരാഗത ചികിത്സകൾ
വിദേശികൾക്കും ഏറെ സഹായകരമാണ്. അതുകൊണ്ട് തന്നെ പരമ്പരാഗത ചികിത്സക്കായി രാജ്യത്ത് കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തുമെന്ന് പ്രധാനമന്ത്രി പറഞ്ഞു
0 Comments