പ്രശസ്ത സംഗീതജ്ഞനും മലയാളഭാഷാദ്ധ്യാപകനുമായ എൻ.ഉണ്ണികൃഷ്ണണൻ നേതൃത്വം നൽകുന്ന ചൈൽഡ് ഏജ്-ഗാനമധുരിമ 'മധുരാലാപനം'
ഓൺലൈൻ കാവ്യാലാപന പരിശീലന ക്ലാസ്.
പത്തു മുതൽ പ്രായമുള്ള കുട്ടികൾക്കും മുതിർന്നവർക്കും കവിതാലാപനത്തിൽ മികവു നേടാൻ ഏറ്റവും പ്രയോജനകരമാകുന്ന ക്ലാസ്. സ്കൂളുകളിലും കോളജുകളിലും കാവ്യാലാപന മൽസരങ്ങളിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർക്ക് മികച്ച അവസരമാണ് മധുരാലാപനം ഓൺലൈൻ കാവ്യാലാപന പഠനം.
രണ്ട് മണിക്കൂർ കോഴ്സ്.
കൂടുതൽ വിവരങ്ങൾക്ക്
+919645264390
എന്ന നമ്പറിൽ ബന്ധപ്പെടുക.
0 Comments