പുതുക്കിയ ഉത്തര സൂചിക പ്രകാരമുളള പ്ലസ് ടു കെമിസ്ട്രി മൂല്യനിർണ്ണയം ഇന്ന് മുതൽ. മൂന്ന് കോളേജ് അധ്യാപകരും ഹയർസെക്കന്ററി അധ്യാപകരും ഉൾപ്പെട്ട 15 അംഗ വിദഗ്ധ സമിതി തയ്യാറാക്കിയ ഉത്തര സൂചിക പ്രകാരമാണ് മൂല്യനിർണയം പുനരാരംഭിക്കുന്നത്. എല്ലാ അധ്യാപകരും മൂല്യനിർണയത്തിൽ പങ്കെടുക്കണമെന്ന് സർക്കാർ സർക്കുലറിൽ വ്യക്തമാക്കിയിട്ടുണ്ട്.
0 Comments